Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വാതന്ത്ര്യത്തി​‍െൻറ...

സ്വാതന്ത്ര്യത്തി​‍െൻറ എഴുപത്തിയഞ്ചാം വാർഷികം; പോസ്​റ്റ്​ കാർഡ് കാമ്പയിൻ നടത്തി

text_fields
bookmark_border
സ്വാതന്ത്ര്യത്തി​‍െൻറ എഴുപത്തിയഞ്ചാം വാർഷികം; പോസ്​റ്റ്​ കാർഡ് കാമ്പയിൻ നടത്തി
cancel
സ്വാതന്ത്ര്യത്തി​‍ൻെറ എഴുപത്തിയഞ്ചാം വാർഷികം; പോസ്​റ്റ്​ കാർഡ് കാമ്പയിൻ നടത്തി ബാലുശ്ശേരി: സ്വാതന്ത്ര്യത്തി​‍ൻെറ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്രസർക്കാറും പോസ്​റ്റൽ വകുപ്പും സംഘടിപ്പിക്കുന്ന പോസ്​റ്റ്​ കാർഡ് കാമ്പയിനി​‍ൻെറ ഭാഗമായി ബാലുശ്ശേരി ഗവ.ഗേൾസ് ഹയർ സെക്കൻഡറിയിൽ വിദ്യാർഥികളെ 75 ​‍ൻെറ ആകൃതിയിൽ അണിനിരത്തി. 'ഒരേ സ്വാതന്ത്ര്യം ഒരേ സമീപനം' എന്ന സന്ദേശവാക്യമുയർത്തി ജൻഡർ ന്യൂട്രൽ യൂനിഫോമണിഞ്ഞ വിദ്യാർഥികൾ എഴുതിയ പോസ്​റ്റ്​ കാർഡും ഉയർത്തിപ്പിടിച്ചാണ് കാമ്പയിനി​‍ൻെറ ഭാഗമായി അണിനിരന്നത്. സ്വാതന്ത്ര്യത്തി​‍ൻെറ എഴുപത്തഞ്ചാം വർഷത്തിൽ ലിംഗസമത്വവും ലിംഗേതര സ്വാതന്ത്ര്യവും ഉറപ്പുവരുത്താനുള്ള നടപടികളിലേക്ക് സർക്കാറി​‍ൻെറ ശ്രദ്ധ തിരിയേണ്ടതിനായി പ്രതീകാത്മകമായി ജെൻഡർ ന്യൂട്രൽ സന്ദേശം അവതരിപ്പിച്ചു. പ്രിൻസിപ്പൽ ആർ. ഇന്ദു, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി.സി. രാജേഷ്, വിദ്യാർഥികളായ തീർഥ, ആയിഷ നിതാര, ആകാശ്, ശ്രീഹരി എന്നിവർ നേതൃത്വം നൽകി. പടം. സ്വാതന്ത്ര്യത്തി​​ൻെറ 75ാം വാർഷികത്തി​‍ൻെറ ഭാഗമായി ബാലുശ്ശേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പോസ്​റ്റ്​ കാർഡ് കാമ്പയിൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story