Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്കൂട്ടറും കാറും...

സ്കൂട്ടറും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
സ്കൂട്ടറും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
cancel
ഇരിക്കൂർ : പടിയൂർ നിടിയോടിയിൽ . നിടിയോടിയിൽ താമസിക്കുന്ന തീടിൽ വീട്ടിൽ അനൂപാണ്​ (38) മരിച്ചത്. വെളളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയിൽ നിന്ന് വീട്ടിലേക്കുള്ള റോഡിലേക്ക് വാഹനം കയറ്റവേ ഇരിക്കൂർ ഭാഗത്തേക്ക് വരികയായിരുന്ന കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ലോഡിങ്​ തൊഴിലാളിയാണ് അനൂപ്. അച്ഛൻ : കുമാരൻ. അമ്മ : പത്മിനി. ഭാര്യ: ധനശ്രീ. മക്കൾ: നക്ഷത്ര അനൂപ് (പടിയൂർ ഗവ: ഹൈസ്ക്കൂൾ എട്ടാം ക്ലാസ് വിദ്യാർഥി), ആദി കൃഷ്ണ (പടിയൂർ എസ്.എൻ.എ.യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി). സഹോദരങ്ങൾ: അനീഷ്, പ്രിയ. പരിയാരത്തെ ഗവ.മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്​റ്റുമോർട്ടത്തിന് ശേഷം പിന്നീട് സംസ്കരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story