Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2021 5:37 AM IST Updated On
date_range 17 Dec 2021 5:37 AM ISTചിത്ര രചനോത്സവം സംഘടിപ്പിച്ചു
text_fieldsbookmark_border
വടകര: സ്വാതന്ത്ര്യത്തിൻെറ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് 'സ്വാതന്ത്ര്യത്തിൻെറ അമൃത മഹോത്സവം' പരിപാടിയുടെ ഭാഗമായി വടകര പഴങ്കാവ് പുളിഞ്ഞോളി എസ്.ബി സ്കൂളില്‍ സ്വാതന്ത്ര്യ സമര ചരിത്ര . ചിത്രകാരന്‍ ശ്രീജിത്ത് വിലാതപുരം ഉദ്ഘാടനം ചെയ്തു. ഗാന്ധിജി, നെഹ്റു, ഭഗത് സിങ് തുടങ്ങിയ സ്വാതന്ത്ര്യ സമരനായകന്മാരുടെയും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വിവരിക്കുന്നതുമായ ചിത്രങ്ങള്‍ വിദ്യാർഥികള്‍ വരച്ചു. സ്കൂള്‍ പി.ടി.എ പ്രസിഡൻറ് ദിനേശന്‍ കണ്ടിയില്‍ അധ്യക്ഷത വഹിച്ചു. ബി.കെ. ചാന്ദിനി, എം.പി. അബ്ദുൽ ഗഫൂര്‍, എ.എം. മുഹമ്മദ്, എം. സിയഫാത്തിമ, എം.കെ. ഷിബിന്‍, ഹെഡ്മിസ്ട്രസ് ബി.കെ. അനിത എന്നിവര്‍ സംസാരിച്ചു. പടം: വടകര പഴങ്കാവ് പുളിഞ്ഞോളി എസ്.ബി സ്കൂളില്‍ നടന്ന സ്വാതന്ത്ര്യ സമരചരിത്ര ചിത്രരചനോത്സവം ആര്‍ട്ടിസ്റ്റ് ശ്രീജിത്ത് വിലാതപുരം ഉദ്ഘാടനം ചെയ്യുന്നു Saji 4

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story