Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2021 5:29 AM IST Updated On
date_range 17 Dec 2021 5:29 AM ISTസെക്യൂരിറ്റി സമ്മിറ്റ് ഇന്നുമുതൽ
text_fieldsbookmark_border
കോഴിക്കോട്: സൈബർ സുരക്ഷയും ഹാക്കിങ്ങും സംബന്ധിച്ചുള്ള റെഡ് ടീം സെക്യൂരിറ്റി സമ്മിറ്റ് ഈമാസം 18, 19 തീയതികളിൽ ഓൺലൈനായി നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 18ന് രാവിലെ 10ന് എ.ഡി.ജി.പി മനോജ് അബ്രഹാം ഉദ്ഘാടനം ചെയ്യും. പത്തിലേറെ രാജ്യങ്ങളിൽനിന്നായി അമ്പതോളം വിദഗ്ധർ സമ്മിറ്റിൽ പങ്കെടുക്കും. എം. ഷമീർ, അജൽ സതീഷ്, പി. നസീഫ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story