Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുടുംബ സംഗമവും...

കുടുംബ സംഗമവും പുരസ്കാര സമർപ്പണവും

text_fields
bookmark_border
കോഴിക്കോട്: കെ.എൻ. കുറുപ്പും കുട്ടിമാളു അമ്മയും സമാനതകളില്ലാത്ത സേവന സന്നദ്ധതയുടെ പ്രതീകങ്ങളായിരുന്നുവെന്നും സമൂഹത്തിനു ഇത്തരം ത്യാഗാത്മാക്കളെ കുറിച്ചുള്ള സ്മരണകൾ എന്നും പ്രചോദനമാണെന്നും തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. വെസ്​റ്റ്​ഹിൽ അനാഥമന്ദിരത്തിലെ പൂർവ അന്തേവാസികളുടെ കുടുംബ സംഗമത്തി​ൻെറ ഉദ്​ഘാടനവും ദീനബന്ധു പുരസ്​കാര സമർപ്പണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. അനാഥമന്ദിരം പൂർവ വിദ്യാർഥി സംഘടന സംഘടിപ്പിച്ച ചടങ്ങിൽ രണ്ടാമത് ദീനബന്ധു പുരസ്കാരം എൻ.ഇ. ബാലകൃഷ്ണമാരാർക്ക് വേണ്ടി മകൻ എൻ.ഇ. മനോഹരൻ ഏറ്റുവാങ്ങി. ടി.പി.എം. സാഹിർ അധ്യക്ഷത വഹിച്ചു. കെ. തങ്കപ്പൻ, ആർ. സുരേന്ദ്രൻ, പി. കിഷൻ ചന്ദ്, എ.വി. ശങ്കരമേനോൻ, പൂർണിമ സുനിൽ, കാരാട്ട് വത്സരാജ്, മുരളി മാമ്പറ്റ, എ. പ്രഭാകരൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story