Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആദരാഞ്ജലി അർപ്പിച്ചു

ആദരാഞ്ജലി അർപ്പിച്ചു

text_fields
bookmark_border
ബാലുശ്ശേരി: സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്തിനും സഹസൈനികർക്കും ആദരാഞ്ജലിയർപ്പിച്ച് ബാലുശ്ശേരി ഗാന്ധി പാർക്കിൽ സർവോദയം ട്രസ്​റ്റ്​ ബാലുശ്ശേരിയുടെ ആഭിമുഖ്യത്തിൽ ജ്യോതി തെളിച്ചു. വാർഡ് മെംബർ ഹരീഷ് നന്ദനം, കെ.പി. മനോജ്, പൃഥ്വിരാജ് മൊടക്കല്ലൂർ, അബ്​ദുൽ സമദ്, ഷംസീർ, സുജിത്ത് എയിം, ഇ. ഹരിദാസ്, കെ. ബാലൻ, ഭരതൻ പുത്തൂർവട്ടം, കുന്നോത്ത് മനോജ്, വിജയൻ തപസ്യ, അമൽരാജ് കോട്ടനട എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story