Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഷേധസംഗമം: ഗതാഗത...

പ്രതിഷേധസംഗമം: ഗതാഗത നിയ​ന്ത്രണം

text_fields
bookmark_border
കോഴിക്കോട്​: മുസ്​ലിം ലീഗ്​ പ്രതിഷേധ സംഗമത്തി​‍ൻെറ ഭാഗമായി നഗരത്തിൽ എത്തുന്ന വാഹനങ്ങൾ താഴെ പറയും പ്രകാരം ഗതാഗതം ക്രമീകരിക്കണം. -വടകര, കൊയിലാണ്ടി ഭാഗത്തുനിന്ന്​ എത്തുന്ന വാഹനങ്ങൾ വെങ്ങളം വഴി വെങ്ങാലി ബ്രിഡ്​ജ്​തിരിഞ്ഞ്​ നോർത്ത്​ ബീച്ച്​ പാർക്കിങ്​ ഗ്രൗണ്ട്​ ആൻഡ്​​ വെള്ളയിൽ ബീച്ച് ​പാർക്കിങ്​ എന്നിവിടങ്ങളിൽ പാർക്ക്​ ചെയ്യണം. -പേരാ​മ്പ്ര, നടുവണ്ണൂർ, ഉള്ള്യേരി ഭാഗത്തുനിന്ന്​ എത്തുന്ന വാഹനങ്ങൾ അത്തോളിയിൽനിന്ന്​ തിരുവങ്ങൂർ-വെങ്ങളം വഴി വെങ്ങാലി ബ്രിഡ്​ജ്​ തിരിഞ്ഞ്​ നോർത്ത്​ ബീച്ച്​ പാർക്കിങ്​ ഗ്രൗണ്ട്​ ആൻഡ്​​വെള്ളയിൽ ബീച്ച്​ പാർക്കിങ്​ എന്നിവിടങ്ങളിൽ പാർക്ക്​​ ചെയ്യണം. -ബാലുശ്ശേരി, കക്കോടി ഭാഗത്തുനിന്ന്​ എത്തുന്ന വാഹനങ്ങൾ​ വേങ്ങേരിനിന്ന്​ വലത്തോട്ട്​ തിരിഞ്ഞ്​ പൂളാടിക്കുന്ന്​-വെങ്ങളം വഴി വെങ്ങാലി ബ്രിഡ്​ജ്​ തിരിഞ്ഞ്​ നോർത്ത്​ ബീച്ച്​ പാർക്കിങ്​ ഗ്രൗണ്ട്​ ആൻഡ്​​ വെള്ളയിൽ ബീച്ച്​ പാർക്കിങ്​ എന്നിവിടങ്ങളിൽ പാർക്ക്​ ചെയ്യണം. -മലാപ്പറമ്പ്​ ഭാഗതുനിന്ന്​ എത്തുന്ന വാഹനങ്ങൾ മലാപ്പറമ്പ്​-എരഞ്ഞിപ്പാലം-സരോവരം ജങ്​ഷനിൽനിന്ന്​ വലത്തോട്ട്​ തിരിഞ്ഞ്​ ക്രിസ്​ത്യൻ കോളജ്​ ഈസ്​റ്റ്​-വെസ്​റ്റ്​ ഗാന്ധിറോഡ്​ ബ്രിഡ്​ജ്​ വഴി തിരിഞ്ഞ്​ നോർത്ത്​ ബീച്ച്​ പാർക്കിങ്​ ഗ്രൗണ്ട്​ ആൻഡ്​​ വെള്ളയിൽ ബീച്ച്​ പാർക്കിങ്​ എന്നിവിടങ്ങളിൽ പാർക്ക്​ ചെയ്യണം. -മെഡിക്കൽ കോളജ്​ ഭാഗത്തുനിന്ന്​ എത്തുന്ന വാഹനങ്ങൾ തൊണ്ടയാട്​-അരയിടത്തുപാലം ബ്രിഡ്​ജി​‍ൻെറ അടിയിലൂടെ വലത്തോട്ട്​ തിരിഞ്ഞ്​ സരോവരം ജങ്​ഷനിൽനിന്ന്​ ഇട​ത്തോട്ട്​ തിരിഞ്ഞ്​ ​ക്രിസ്​ത്യൻ കോളജ്​ ഈസ്​റ്റ്​-വെസ്​റ്റ്​ ഗാണ്ടി റോഡ്​ ബ്രിഡ്​ജ്​വഴി തിരിഞ്ഞ്​ നോർത്ത് ​ബീച്ച്​ പാർക്കിങ്​ ഗ്രൗണ്ട്​ ആൻഡ്​​ വെള്ളയിൽ ബീച്ച്​ പാർക്കിങ്​ എന്നിവിടങ്ങളിൽ പാർക്ക്​ ചെയ്യണം. -തൃശൂർ, കുറ്റിപ്പുറം, വേങ്ങര ഭാഗത്തുനിന്ന്​ എത്തുന്ന വാഹനങ്ങൾ രാമനാട്ടുകര-മീഞ്ചന്ത പുഷ്​പ ജങ്​ഷൻ-ഇടിയങ്ങരവഴി കോതി ജങ്​ഷനിൽനിന്ന്​ കോതി ബീച്ച്​ പാർക്കിങ്​ ഏരിയയിൽ വാഹനങ്ങൾ പാർക്ക്​ ചെയ്യണം. -മലപ്പുറം- പാലക്കാട്​ ഭാഗത്തുനിന്ന്​ എത്തുന്ന വാഹനങ്ങൾ രാമനാട്ടുകാര-മീഞ്ചന്ത പുഷ്​പ ജങ്​ഷൻ-ഇടിയങ്ങര വഴി കോടതി ജങ്​ഷനിൽനിന്ന്​ കോടി ബീച്ച്​ പാർക്കിങ്​ ഏരിയയിൽ വാഹനങ്ങൾ പാർക്ക്​ ചെയ്യണം. ഒരാൾ മാത്രമുള്ള നാലുചക്ര വാഹനങ്ങൾക്ക്​ നിയന്ത്രണം കോഴിക്കോട്​: നഗരത്തിൽ ഗതാഗതക്കുരുക്ക്​ അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹന നിയന്ത്രണം അനിവാര്യമാണ്​. ആയതിനാൽ ഒരാൾ മാത്രമായി യാത്രചെയ്യുന്ന നാലുചക്ര വാഹനങ്ങൾ നഗരത്തിലേക്ക്​ പ്രവേശിക്കാതെ പരമാവധി നഗരത്തിന്​ പുറത്ത്​ പേ ആൻഡ്​​ പാർക്കിലോ പാർക്ക്​ ചെയ്യേണ്ടതാണ്​. ഇത്തരം വാഹനങ്ങൾ നഗരത്തിലേക്ക്​ പ്രവേശിക്കുന്നുവെങ്കിൽ പൊലീസി​‍ൻെറ നിയന്ത്രണത്തിന്​ വിധേയമായിരിക്കും. സിറ്റിയിലെ പ്രധാന റോഡുകളിൽ (കണ്ണൂർ റോഡ്​, രാജാജി റോഡ്​, മാവൂർ റോഡ്​, പുതിയറ റോഡ്​, മീഞ്ചന്ത ബൈപാസ്​, എരഞ്ഞിപ്പാലം ബൈപാസ് റോസ്​, വയനാട്​ റോഡ്​) വാഹനങ്ങൾ പാർക്ക്​ ചെയ്​ത്​ ഗതാഗതം തടസ്സപ്പെടുത്തിയാൽ റിക്കവറി വാഹനങ്ങൾ ഉപയോഗിച്ച്​ നീക്കംചെയ്യുന്നതും കർശന നടപടികൾ സ്വീകരിക്കുന്നതുമായിരിക്കും. നാളെ ഉച്ചക്ക്​ മൂന്നിന്​ ​ശേഷം ബീച്ചിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story