Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപോക്സോ കേസിൽ യുവാവ്...

പോക്സോ കേസിൽ യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
വടകര: പതിനഞ്ചുകാരിയെ ശാരീരികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ വടകര പൊലീസ് അറസ്​റ്റ്​ ചെയ്തു. വടകര ബീച്ച് മുകച്ചേരി കൊല്ലക്കാരന്‍റവിട ഷിനാജിനെയാണ് (27) അറസ്​റ്റ്​ ചെയ്തത്. പ്രതിയെ വ്യാഴാഴ്ച പോക്സോ കോടതിയിൽ ഹാജരാക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story