Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാർഡ് വിതരണവും ആദരവും

കാർഡ് വിതരണവും ആദരവും

text_fields
bookmark_border
കാർഡ് വിതരണവും ആദരവും
cancel
കൊടിയത്തൂർ: വ്യാപാരി വ്യവസായി ഏകോപനസമിതി യുടെ നേതൃത്വത്തിൽ വ്യാപാരികൾക്ക്​ സൗജന്യമായി ഇ- ശ്രം കാർഡ് വിതരണവും കഴിഞ്ഞ ദിവസം കക്കാട് കടവിൽ മുങ്ങി മരിച്ച കുട്ടിയെ വെള്ളത്തിൽ നിന്ന് മുങ്ങിയെടുത്ത തൊട്ടിമ്മൽ അബ്​ദുല്ലക്ക്​ ആദരവും കാഷ് അവാർഡ്​ വിതരണവും നടത്തി. മുക്കം ജനമൈത്രി സബ് ഇൻസ്​പെക്ടർ അസൈൻ ഉദ്‌ഘാടനം ചെയ്തു.വാർഡ്മെംബർ ടി.കെ. അബൂബക്കർ കാഷ്​ അവാർഡ് വിതരണം നടത്തി. വി.കെ. ആലിക്കുട്ടി , അമ്പലക്കണ്ടി മുഹമ്മദ് ശരീഫ് , കെ. വാഹിദ്, കെ. സുനിൽ , ടി.കെ. അനീഫ , പി.പി. ഷഹദ് , ബാസിത്ത് എന്നിവർ സംസാരിച്ചു. kdr 1 കക്കാട്കടവിൽനിന്ന് മുങ്ങി മരിച്ച വിദ്യാർഥി​യെ കണ്ടെടുത്ത അബ്​​ദുല്ലയെ ജനമൈത്രി എസ്.ഐ അസൈൻ ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story