Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈസ് പ്രസിഡൻറ്​ വനിത...

വൈസ് പ്രസിഡൻറ്​ വനിത പഞ്ചായത്ത് പ്രസിഡൻറിനെ അധിക്ഷേപിച്ചെന്ന് പരാതി

text_fields
bookmark_border
കൊടിയത്തൂർ: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡഡൻറ്​ വനിത പഞ്ചായത്ത് പ്രസിഡൻറിനോട് അപമര്യാദയായി പെരുമാറിയതായി പരാതി. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാർഷികത്തി​ൻെറ ഭാഗമായി ഈ മാസം 10 മുതൽ 25വരെ നടക്കുന്ന ഫയൽ തീർപ്പാക്കൽ മെഗാ അദാലത്തി​ൻെറ നോട്ടീസിൽ വൈസ് പ്രസിഡൻറി​ൻെറ പേര് വെക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സൂചന. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, പദ്ധതിയുടെ കോഓഡിനേറ്റർ എം.ടി. റിയാസ്, പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ പേരാണ് നോട്ടീസിൽ രേഖപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പാർട്ടിക്ക് പരാതിയും ബോധിപ്പിച്ചിട്ടുണ്ട്. പ്രസിഡൻറിനെ അനുനയിപ്പിക്കാനുള്ള നീക്കവും നടക്കുന്നതായാണ് വിവരം. അതേസമയം, ആരോപണങ്ങൾ വൈസ് പ്രസിഡൻറ് നിഷേധിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനെ അസഭ്യംപറഞ്ഞിട്ടില്ലെന്ന് കരീം പഴങ്കൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story