Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2021 5:35 AM IST Updated On
date_range 7 Dec 2021 5:35 AM ISTതിരുവമ്പാടി-കൂടരഞ്ഞി റോഡ്: അപകടക്കെണിയായി കലുങ്ക് പ്രവൃത്തി
text_fieldsbookmark_border
തിരുവമ്പാടി: കൂടരഞ്ഞി-തിരുവമ്പാടി റോഡിൽ പുതുതായി കലുങ്ക് പ്രവൃത്തി നടത്തിയ ചവലപ്പാറയിൽ യാത്ര ദുരിതം. കലുങ്ക് പ്രവൃത്തിയുടെ അവശിഷ്ടങ്ങളായ മണ്ണും കല്ലും ഉൾപ്പെടെ റോഡിൽ കൂട്ടിയിട്ട അവസ്ഥയിലാണ്. റോഡിൽനിന്ന് അവശിഷ്ടശേഖരം മാറ്റാത്തത് അപകടക്കെണിയായി മാറിയിരിക്കുകയാണ്. ബസ് ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്ന് റോഡിലാണ് അധികൃതരുടെ അനാസ്ഥ. പൊതുമരാമത്ത് അധികൃതർ റോഡിലെ തടസ്സം മാറ്റി ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. * Thiru 1 ch : തിരുവമ്പാടി-കൂടരഞ്ഞി റോഡിൽ ചവലപ്പാറയിൽ കലുങ്ക് പ്രവൃത്തിക്ക് ശേഷം നീക്കാത്ത അവശിഷ്ടശേഖരം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story