Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാട്ടുപന്നി ആക്രമണം:...

കാട്ടുപന്നി ആക്രമണം: നടപടികൾ വേഗത്തിലാക്കും

text_fields
bookmark_border
കോഴിക്കോട്​: കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച കൂരാച്ചുണ്ട്​ സ്വദേശി അബ്​ദുൽ റഷീദി​‍ൻെറ ആശ്രിതർക്ക്​ നഷ്​ടപരിഹാരം നൽകാനുള്ള നടപടി വേഗത്തിലാക്കുമെന്ന്​ വനംമന്ത്രി എ.കെ. ശശീന്ദ്രൻ. നഷ്​ടപരിഹാരം നൽകുന്നതിനായി രേഖകൾ വേണം. പരിശോധനയില്ലാതെ ചെയ്യാൻ കഴിയില്ല. അപേക്ഷ ലഭിക്കുന്നതിനനുസരിച്ച്​ പരിശോധന നടത്താൻ നിർ​ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story