Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസരോജിനി അമ്മ

സരോജിനി അമ്മ

text_fields
bookmark_border
നീലേശ്വരം: ചോയ്യംകോട്​ കൂവാറ്റിയിലെ പരേതനായ ഐക്കോടൻ കുഞ്ഞമ്പു നായരുടെ ഭാര്യ വി.കെ. (75) നിര്യാതയായി. മക്കൾ: വി.കെ. രാജൻ (കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം). ഉഷ, മധു (ഹെമൽ സ്​റ്റുഡിയോ ചോയ്യംകോട്), സതി (രാമന്തളി). മരുമക്കൾ: രതി (മാനേജർ അർബൻ ബാങ്ക് തൃക്കരിപ്പൂർ), രമേശൻ (പരപ്പ), ലതിക (ചാത്തമത്ത്), പരേതനായ മനോഹരൻ. സഹോദരങ്ങൾ: വി.കെ. കാർത്യായനി, തമ്പായി, പരേതരായ ലക്ഷ്മി, അപ്പു. sarojini amma -vijayan sargam
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story