Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹോം കോ മാർക്കറ്റ്...

ഹോം കോ മാർക്കറ്റ് ഉദ്​ഘാടനം നാളെ

text_fields
bookmark_border
ബാലുശ്ശേരി: പനങ്ങാട് കോഓപറേറ്റിവ് അർബൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർമാണ മേഖലയിലെ വിവിധ ഉൽപന്നങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കാനായി ഹോം കോ മാർക്കറ്റ് ആരംഭിക്കുന്നു. വട്ടോളിബസാറിൽ ഹോം കോ മാർക്കറ്റി​‍ൻെറ ഉദ്​ഘാടനം ഞായറാഴ്​ച രാവിലെ 10ന് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഉദ്​ഘാടനം ചെയ്യും. എം.കെ. രാഘവൻ എം.പി ആദ്യവിൽപന നടത്തും. നിർമാണരംഗത്തെ മികച്ച ബ്രാൻഡുകൾ ഒന്നിച്ചണിനിരത്തി സഹകരണ മേഖലയിൽ ജില്ലയിൽതന്നെ ആദ്യത്തെ സംരംഭമാണെന്ന് സൊസൈറ്റി ഭാരവാഹികളായ പ്രസിഡൻറ്​ ഇ.വി. ഗോപാലൻ, വൈസ് പ്രസിഡൻറ്​ ആർ.സി. സിജു, സെക്രട്ടറി എം. രാജീവ്, ഡയറക്ടർമാരായ അഡ്വ. കെ. ജയപ്രശാന്ത് ബാബു, പി.കെ. രംഗീഷ്കുമാർ, എൻ.കെ. അബു എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story