Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅബ്​ദുൽ സലാം

അബ്​ദുൽ സലാം

text_fields
bookmark_border
ഇരിട്ടി: വിളക്കോട് പാറക്കണ്ടത്തെ ഇ.പി. അബ്​ദുൾ സലാം മുസ്​ലിയാർ (65) നിര്യാതനായി. ദീർഘകാലം പറക്കണ്ടം മഹല്ല് കമ്മിറ്റി ഭാരവാഹിയായിരുന്നു. ഉദയഗിരി, അടക്കാത്തോട്, കൊതേരി, എളമ്പാറ, കൂരാറ, നല്ലൂർ, പാറക്കണ്ടം, മുരിങ്ങോടി, എന്നിവിടങ്ങളിൽ മദ്രസ അധ്യാപകനായി സേവനം ചെയ്തു. ഭാര്യ: ജമീല, മക്കൾ: സമീറ, സക്കരിയ (ലിയ ഫാൻസി, കാക്കയങ്ങാട് ), റഷീദ. മരുമക്കൾ: സലീം വരിക്കോളി, ബഹിജത്ത്, സഹോദരങ്ങൾ: കദീജ, ഉസ്മാൻ, അലീമ, പരേതനായ കുഞ്ഞഹമ്മദ്. (പടം abdul salam musliyar)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story