Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 5:31 AM IST Updated On
date_range 4 Dec 2021 5:31 AM ISTമലബാറിെൻറ സഞ്ചാര ചരിത്രം പുസ്തക പ്രകാശനം
text_fieldsbookmark_border
മലബാറിൻെറ സഞ്ചാര ചരിത്രം പുസ്തക പ്രകാശനം കോഴിക്കോട്: ഇസ്ലാമിക് പബ്ലിഷിങ് ബ്യൂറോ പുറത്തിറക്കിയ മലബാറിൻെറ സഞ്ചാര ചരിത്രം പുസ്തകത്തിൻെറ പ്രകാശനം 25 പ്രമുഖ വ്യക്തിത്വങ്ങൾ ചേർന്ന് നടത്തി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി, ഡോ. സെബാസ്റ്റ്യൻ പോൾ, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, ടി. പത്മനാഭൻ, ഗോപിനാഥ് രവീന്ദ്രൻ തുടങ്ങിയവർ വിവിധ ജില്ലകളിലാണ് പ്രകാശനം നിർവഹിച്ചത്. കോഴിക്കോട് നടന്ന സംസ്ഥാനതല ഉദ്ഘാടനം എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി കെ.ബി. ബഷീറിൻെറ അധ്യക്ഷതയിൽ ഡോ. പി.പി. അബ്ദുർറസാഖ് നിർവഹിച്ചു. ഡോ. ഹുസൈൻ രണ്ടത്താണി, സി.എൻ. ജാഫർ, പി. ജാബിർ, ടി.കെ. അലി അശ്റഫ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story