Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസിസ്​റ്റർ എ.സി. ജെറാൾഡ

സിസ്​റ്റർ എ.സി. ജെറാൾഡ

text_fields
bookmark_border
കോഴിക്കോട്: പ്രൊവിഡൻസ് കോളജ് മുൻ പ്രിൻസിപ്പൽ (88) നടക്കാവിലെ പ്രൊവിഡൻസ് കോൺവൻറിൽ നിര്യാതയായി. 1960 മുതൽ ഫിസിക്സ് അധ്യാപികയും ഹോസ്​റ്റൽ വാർഡനും 1982 മുതൽ 1989 വരെ കോളജ് പ്രിൻസിപ്പലുമായിരുന്നു. മംഗലാപുരം സ്വദേശിനിയാണ്. ബുധനാഴ്ച അന്ത്യശുശ്രൂഷകൾക്കുശേഷം സിറ്റി സൻെറ്​ ജോസഫ്സ്​ ചർച്ചിൽ രാവിലെ 10ന് കുർബാന നടക്കും. ശേഷം മലാപ്പറമ്പിലെ പ്രൊവിഡൻസ് കോളജ് സെമിത്തേരിയിൽ സംസ്​കരിക്കും. photo- death ac jeralda
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story