Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാറ്റിൽ തെങ്ങു വീണ്...

കാറ്റിൽ തെങ്ങു വീണ് വീട് തകർന്നു

text_fields
bookmark_border
കാറ്റിൽ തെങ്ങു വീണ് വീട് തകർന്നു
cancel
പേരാമ്പ്ര: കാറ്റിൽ തെങ്ങു വീണ് വീടി​‍ൻെറ മേൽക്കൂര പൂർണമായി തകർന്നു. പേരാമ്പ്ര കണ്ണിപ്പൊയിൽ സുരേന്ദ്ര​‍ൻെറ വീടാണ് തകർന്നത്. കഴിഞ്ഞദിവസം പുലർച്ചെയാണ് കാറ്റിൽ തെങ്ങു മറിഞ്ഞുവീണത്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന സുരേന്ദ്ര​‍ൻെറ മാതാവ് അമ്മാളുഅമ്മക്ക് ഓട് വീണ് കൈക്ക് നിസ്സാര പരിക്കേറ്റു. വീടി​‍ൻെറ ഓടും പട്ടികയും കഴുക്കോലും പൂർണമായും തകർന്നു. വില്ലേജ് ഓഫിസിൽ പരാതി നൽകി. Photo: കണ്ണിപ്പൊയിൽ തെങ്ങു വീണ് വീട് തകർന്ന നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story