Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2021 5:39 AM IST Updated On
date_range 27 Nov 2021 5:39 AM ISTവഴിയോരക്കച്ചവടങ്ങൾ നിരോധിക്കണം; നിവേദനം
text_fieldsbookmark_border
കൊടിയത്തൂർ: പഞ്ചായത്തിലെ വഴിയോരക്കച്ചവടങ്ങളും വാഹനങ്ങളിൽ െവച്ചുള്ള കച്ചവടങ്ങളും നിരോധിക്കണമെന്നാവശ്യെപ്പട്ട് കൊടിയത്തൂർ പഞ്ചായത്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡൻറിന് നിവേദനം സമർപ്പിച്ചു. ഇത് നിയന്ത്രിച്ചില്ലെങ്കിൽ തുടർ സമരങ്ങളുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികൾ അറിയിച്ചു. ശരീഫ് അമ്പലക്കണ്ടി, ഇ.എൻ. യൂസഫ് , ശരീഫ് പന്നിക്കോട്, മുജീബ് ചെറുവാടി, കരീം ചെറുവാടി, ആലിക്കുട്ടി ത്വഹൂർ , ഷഹീദ് എന്നിവർ സംബന്ധിച്ചു .

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story