Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആനയുടെ ആക്രമണത്തിൽ...

ആനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു

text_fields
bookmark_border
ഗൂഡല്ലൂർ: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വയോധിക കൊല്ലപ്പെട്ടു. മസിനഗുഡിക്ക് സമീപം ആനക്കട്ടിയിലെ ബസുവ​‍ൻെറ ഭാര്യ സരസമ്മാൾ (85) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലു​മണിക്കാണ് സംഭവം. രാത്രി എട്ടുമണിയോടെയാണ് ഇവരുടെ മൃതദേഹം നാട്ടുകാർ കണ്ടത്. മസിനഗുഡി പൊലീസ് ഇൻക്വസ്​റ്റ്​ നടത്തി. മൃതദേഹം ഊട്ടി ജില്ല ആശുപത്രിയിലേക്ക് മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story