Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2021 5:37 AM IST Updated On
date_range 22 Nov 2021 5:37 AM ISTകുന്നരംവെള്ളി മഹല്ല് ശാക്തീകരണ ശിൽപശാല
text_fieldsbookmark_border
നടുവണ്ണൂർ: കുന്നരംവെള്ളി മഹല്ല് കമ്മിറ്റി മഹല്ല് ശാക്തീകരണ ഏകദിന ശിൽപശാല നടത്തി. കുന്നരംവെള്ളി മദ്റസ ഹാളിൽ നടന്ന ചടങ്ങ് ഫാറൂഖ് കോളജ് പ്രിൻസിപ്പൽ ഡോ.കെ.എം. നസീർ ഉദഘാടനം ചെയ്തു. കെ.എം. സൂപ്പി അധ്യക്ഷതവഹിച്ചു. വിവിധ സെഷനുകളിൽ സാജിഹ് സമീർ അസ്ഹരി, തണ്ടോറ കുഞ്ഞബ്ദുല്ല, സലീം, യൂസുഫ് ലത്വീഫി, ആലി മുസ്ലിയാർ, വി.പി. കുഞ്ഞമ്മത് കുട്ടി, കേളോത്ത് ബഷീർ, ഇ.സി. കുഞ്ഞിമൊയ്തി, അയനിക്കൽ യൂസുഫ്, പി.പി. ജബ്ബാർ, നസീർ നൊച്ചാട്, മുഹമ്മദ് മാനസം എന്നിവർ സംസാരിച്ചു. അഷറഫ് പുതിയപ്പുറം സ്വാഗതവും വി.കെ. ഇസ്മയിൽ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story