Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2021 5:35 AM IST Updated On
date_range 22 Nov 2021 5:35 AM ISTധർണ നടത്തി
text_fieldsbookmark_border
കൊടുവള്ളി: ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുന്ന അവശ്യസാധനങ്ങളുടെ വിലവർധനവിൽ പ്രതിഷേധിച്ച് വിമൻ ഇന്ത്യ മൂവ്മൻെറ് കൊടുവള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് കെ.കെ. ഫൗസിയ ധർണ ഉദ്ഘാടനം ചെയ്തു. ഇന്ധന വിലനിർണയ അധികാരം കേന്ദ്രസർക്കാർ ഏറ്റെടുക്കണമെന്നും കേന്ദ്ര സംസ്ഥാന സർക്കാറുകൾ നടത്തുന്ന നികുതികൊള്ള അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. നജ്മ മുഹ്സിൻ അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡൻറ് ആബിദ് പാലക്കുറ്റി, ഷബ്ന നാസർ, മുകറമ ഇല്യാസ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story