Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടീൻ ഇന്ത്യ സംഗമം

ടീൻ ഇന്ത്യ സംഗമം

text_fields
bookmark_border
നാദാപുരം: ടി.കെ. അസ്​ലം ഉദ്ഘാടനം ചെയ്​തു. എം.സി. ഗഫൂർ അധ്യക്ഷത വഹിച്ചു. റസിൻ, ഹിമ മറിയം, നജ്ദ, സകരിയ്യ എന്നിവർ സംസാരിച്ചു. അബ്​ദുല്ല കോച്ചമ്പേരി സ്വാഗതവും ബുഷ്റ കെ.പി നന്ദിയും പറഞ്ഞു. ഹാദിയ മറിയം, അഫ്സിബ, ഇസ്സ എന്നിവർ ഗാനം ആലപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story