Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിവേദനം നൽകി

നിവേദനം നൽകി

text_fields
bookmark_border
നാദാപുരം: ഇരകൾക്ക് ഉചിതമായ നഷ്​ടപരിഹാരം നൽകുക, റോഡുവീതി 10 മീറ്ററിൽ നിജപ്പെടുത്തുക, ഭൂവിനിയോഗത്തിൽ റോഡിനിരുവശവുമുള്ള ഇരകൾക്ക്​ തുല്യനീതി ഉറപ്പാക്കുക, ഇരകളുടെ ആവശ്യങ്ങൾ അംഗീകരിച്ച്​ കാലതാമസം കൂടാതെ ഉടൻ റോഡ്​ പണി പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വടകര-വില്യാപ്പള്ളി-ചേലക്കാട്​ റോഡ് ആക്​ഷൻ കമ്മിറ്റി പൊതുമരാമത്ത് മന്ത്രി മുഹമ്മദ്​ റിയാസിന്​ . ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ചെയർമാൻ കെ.ടി.കെ. അശോകൻ, കെ.പി. ശ്രീധരൻ, സജിത്ത്കുമാർ പുത്തൂർ, പി.എം. ഹരീന്ദ്രൻ, ഹംസ ഹെന്നപുത്തൂർ, ധർമരാജൻ, ചന്ദ്രൻ കല്ലേരി, സി. സിറാജ്, കെ.കെ. രമേശ്ബാബു തുടങ്ങിയവരാണ്​​ യത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story