Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 5:31 AM IST Updated On
date_range 16 Nov 2021 5:31 AM ISTസ്റ്റുഡിയോ ഉടമ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
നീലേശ്വരം: രാജാ റോഡിലെ മെട്രോ സ്റ്റുഡിയോ ഉടമ വി. മോഹനൻ (65) വീടിനകത്ത് കുഴഞ്ഞുവീണ് മരിച്ചു. തലശ്ശേരി വാടിയിൽപീടിക സ്വദേശിയാണ്. ഭാര്യ: മഹിജ. മകൻ: ഹരികീർത്ത്. സഹോദരങ്ങൾ: ദേവയാനി (നീലേശ്വരം), ശ്യാമള, നളിനി (തലശ്ശേരി). mohanan -vljayan sargam അമ്മിണി കൊട്ടിയൂർ: നീണ്ടുനോക്കിയിലെ ഈട്ടിക്കൽ അമ്മിണി (69) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: പത്മിനി, ദാസൻ, വിശ്വംഭരൻ, ഷൈല. മരുമക്കൾ: സുരേന്ദ്രൻ, ശ്രീനി, അജിത, ഉഷ. സംസ്‌കാരം ചൊവ്വാഴ്ച ഉച്ച 12ന് കൂത്തുപറമ്പ് വലിയവെളിച്ചം പൊതുശ്മശാനത്തിൽ. ജയപ്രകാശ് കുടുക്കിമൊട്ട: ഏച്ചൂർകോട്ടം റോഡിൽ വൃന്ദാവനിൽ താമസിക്കുന്ന പരേതരായ കുഞ്ഞിരാമൻ മാസ്റ്ററുടെയും ജാനകിയമ്മയുടെയും മകൻ പി. ജയപ്രകാശ് (62) നിര്യാതനായി. ഭാര്യ: പി. വസന്ത. മകൻ: തുഷാർ നമ്പ്യാർ (ഷെൽ, ചെന്നൈ). സഹോദരങ്ങൾ: വസന്ത ടീച്ചർ (കുംഭം), പ്രദീപൻ മാസ്റ്റർ (പടന്നോട്ട്), പ്രമീള (മുംബൈ), പരേതരായ ശ്രീമതി (മതുക്കോത്ത്), മോഹനൻ (പടന്നോട്ട്), ശശീന്ദ്രൻ (പടന്നോട്ട്).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story