Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 5:35 AM IST Updated On
date_range 14 Nov 2021 5:35 AM ISTദുബൈയിൽ നിര്യാതയായി
text_fieldsbookmark_border
പയ്യന്നൂർ: എടാട്ട് താമസിക്കുന്ന കുഞ്ഞിമംഗലം സ്വദേശിനി പി.പി. നസീമ (49) . 10 ദിവസം മുമ്പ് വിസിറ്റിങ്ങിന് ദുബൈയിലുള്ള മക്കളുടെ അടുത്ത് എത്തിയതായിരുന്നു. ഭർത്താവ്: പരേതനായ മൊയ്തു (പെരുമ്പ). മക്കൾ: ആഷിഫ്, ജുനൈദ്, നസീബ (മൂവരും ഗൾഫ്). മരുമക്കൾ: സൽമാൻ (ചന്തപ്പുര), ഫർജാന (തായിനേരി), അനീസ (രാമന്തളി). ദുെബെയിൽ ഖബറടക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story