Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്നേഹാദരത്തണലിൽ ബിജേഷ്

സ്നേഹാദരത്തണലിൽ ബിജേഷ്

text_fields
bookmark_border
സ്നേഹാദരത്തണലിൽ ബിജേഷ്
cancel
നന്മണ്ട: പ്രഥമ കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് പരീക്ഷയിൽ എട്ടാം റാങ്ക് നേടിയ കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി ബി. സി. ബിജേഷിനെ സ്കൂളി​ൻെറ ആഭിമുഖ്യത്തിൽ ആദരിച്ചു. കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സി.എം. ഷാജി ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. പ്രധാനാധ്യാപകൻ കെ.പി. രാജൻ അധ്യക്ഷത വഹിച്ചു. യു.ഷജിൽ കുമാർ, കെ.കെ. മൊയ്തീൻ കോയ, റഷീദ് അലോക്കണ്ടി, ബിന്ദു എസ്.കൃഷ്ണ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story