Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭയരഹിത ഇന്ത്യക്കായ്...

ഭയരഹിത ഇന്ത്യക്കായ് സെമിനാർ

text_fields
bookmark_border
കോഴിക്കോട്: നെഹ്​റൂവിയൻ ആശയങ്ങളിൽനിന്ന് അകലുകയും നെഹ്​റുവിനെ തമസ്കരിക്കുകയും ചെയ്താൽ മതനിരപേക്ഷ ഇന്ത്യ നിലനിൽക്കില്ല എന്ന സന്ദേശവുമായി ജവഹർലാൽ നെഹ്​റു എജുക്കേഷൻ ആൻഡ്​ കൾചറൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ 'ഭയരഹിത ഇന്ത്യക്കായ് നെഹ്​റുവിലേക്ക് തിരികെ' വിഷയത്തിൽ 13ന് ഉച്ച 2.30 നു കോഴിക്കോട് ഡി.സി.സി ഓഡിറ്റോറിയത്തിൽ സെമിനാർ സംഘടിപ്പിക്കും. കെ.പി.സി.സി വൈസ് പ്രസിഡൻറ്​ വി.ടി. ബൽറാം ഉദ്ഘാടനം ചെയ്യുമെന്ന് അക്കാദമി ചെയർമാൻ വി. അബ്​ദുൽ റസാഖ്, കൺവീനർ ബീന പൂവത്തിൽ എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story