Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 5:34 AM IST Updated On
date_range 9 Nov 2021 5:34 AM ISTജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രവർത്തകസംഗമം
text_fieldsbookmark_border
കൊടിയത്തൂർ: ഇസ്‌ലാം ആശയസംവാദത്തിൻെറ സൗഹൃദ നാളുകൾ എന്ന കാമ്പയിൻെറ ഭാഗമായി കൊടിയത്തൂർ ഏരിയ ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകസംഗമം നടത്തി. വാദിറഹ്മയിൽ നടന്ന പരിപാടി സംസ്ഥാന ജന. സെക്രട്ടറി എം.കെ. മുഹമ്മദലി ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ഇ.എൻ. അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എം.സി. സുബ്ഹാൻ ബാബു, നബീൽ ചാലിയം എന്നിവർ സംസാരിച്ചു. കോഴിക്കോട് ജില്ല പ്രസിഡൻറ് ടി. ഷാക്കിർ സമാപന ഭാഷണം നടത്തി. എം.വി. അബ്ദുറഹിമാൻ സ്വാഗതവും പി.പി. ഫഹീം നന്ദിയും പറഞ്ഞു. kdr I ജമാഅത്തെ ഇസ്‌ലാമി കൊടിയത്തൂർ ഏരിയ പ്രവർത്തകസംഗമം ജന. സെക്രട്ടറി എം.കെ. മുഹമ്മദലി ഉദ്‌ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story