Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2021 5:37 AM IST Updated On
date_range 6 Nov 2021 5:37 AM ISTസംരക്ഷണഭിത്തി ഇടിഞ്ഞത് വീടിന് ഭീഷണിയായി
text_fieldsbookmark_border
തിരുവമ്പാടി: പുല്ലൂരാംപാറ തോട്ടുമുഴിയിൽ മഴയിൽ . മാട്ടുപാട്ടിൽ ലക്ഷ്മിയുടെ വീടാണ് അപകടാവസ്ഥയിലുള്ളത്. സംരക്ഷണഭിത്തി ഇടിഞ്ഞതുമൂലം രണ്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്ന് വീട്ടുകാർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story