Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമിന്നലിൽ വീടിന്...

മിന്നലിൽ വീടിന് കേടുപാടുകൾ

text_fields
bookmark_border
മിന്നലിൽ വീടിന് കേടുപാടുകൾഫോട്ടോ: Cl kr Kdy-3 kathi nashicha nilayil.jpg ശക്തമായ മിന്നലിൽ മറിവീട്ടിൽ താഴംമലയിൽ സുമതിയുടെ വീടിന്‍റെ വയറിങ് കത്തിനശിച്ച നിലയിൽഎളേറ്റിൽ: കഴിഞ്ഞദിവസമുണ്ടായ ശക്തമായ മിന്നലിൽ വീടിന് കേടുപാടുകൾ സംഭവിച്ചു. കിഴക്കോത്ത് പഞ്ചായത്തിലെമറിവീട്ടിൽ താഴംമലയിൽ സുമതിയുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. വീടിന്‍റെ ജനലകൾ, ചുമർ, വയറിങ്, ഇലക്​ട്രിക് ഉപകരണങ്ങൾ എന്നിവ പൂർണമായി നശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story