Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2021 5:35 AM IST Updated On
date_range 1 Nov 2021 5:35 AM ISTകെ.എൻ.എം നേതൃപരിശീലന ക്യാമ്പ്
text_fieldsbookmark_border
നാദാപുരം: നാദാപുരം ജാമിഅ അൽഫുർഖാനിൽ കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം) നാദാപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നേതൃപരിശീലന ക്യാമ്പ് കേരള ജംഇയ്യതുൽ ഉലമാ സംസ്ഥാന െസക്രട്ടറി മൗലവി ഹനീഫ് കായക്കൊടി ഉദ്ഘാടനം ചെയ്തു. സി.കെ. പോക്കർ അധ്യക്ഷത വഹിച്ചു. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സൻെറർ ജനറൽ െസക്രട്ടറി അൻഫസ് നന്മണ്ട, സിറാജുദ്ദീൻ പറമ്പത്ത് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം കെ.എൻ.എം ജില്ല െസക്രട്ടറി എൻ.കെ.എം. സകരിയ്യ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിൽ ഇസ്മാഈൽ ഫുർഖാനി, അസ്ലം കളത്തിൽ, ഇസ്തിഖാർ മൗലവി, സഹദ് കണ്ടിയിൽ, പി.വി. അമ്മദ് മാസ്റ്റർ, എൻ. അബ്ദുല്ല എന്നിവർ സംസാരിച്ചു. പടം :C LKZ ndm2 കെ.എൻ.എം നാദാപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നേതൃപരിശീലന ക്യാമ്പ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story