Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫർണിച്ചർ കടയിലേക്ക്...

ഫർണിച്ചർ കടയിലേക്ക് കാർ ഇടിച്ചുകയറി

text_fields
bookmark_border
കോഴിക്കോട്: നിയന്ത്രണം വിട്ട കാർ ഫർണിച്ചർ കടയിലേക്ക്​ ഇടിച്ചുകയറി. പുതിയറയിലെ സിംപിൾ ഫർണിച്ചർ ഷോറൂമിലേക്കാണ്​ വെള്ളിയാഴ്​ച ഉച്ചയോടെ കാർ ഇടിച്ചുകയറിയത്​. എതിർവശത്തുള്ള കാർ ഷോറൂമിൽനിന്നും പുറത്തിറക്കിയ പുതിയ കാറാണ്​ അപകടത്തിൽപെട്ടത്​. കടയുടെ ചില്ലുകൾ തകർന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story