Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅപകടക്കെണിയായി കുഴികൾ

അപകടക്കെണിയായി കുഴികൾ

text_fields
bookmark_border
നന്മണ്ട: റോഡരികിലെ കുഴികളിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു. കോഴിക്കോട്-ബാലുശ്ശേരി റോഡിൽ നന്മണ്ട 13ലാണ് അപകടക്കുഴികൾ. തിയ്യക്കോത്ത് റോഡിലേക്ക് തിരിയുന്ന ഗർത്തത്തിൽ വീണ് പരിക്കേറ്റവർ അനവധിയാണ്. മഴവെള്ളം ഒലിച്ചിറങ്ങിയാണ്​ കുഴി. ക്വാറി വെയ്​സ്​റ്റ്​ ഇറക്കി യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും മരാമത്ത് വകുപ്പ് പരിഹാരം കാണണമെന്നുമാണ്​ നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story