Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസാനിറ്റൈസറും മാസ്ക്കും...

സാനിറ്റൈസറും മാസ്ക്കും നൽകി

text_fields
bookmark_border
വടകര: സ്​കൂൾ തുറക്കുന്നതിനു മുന്നോടിയായി ചോറോട് പഞ്ചായത്തിലെ മുഴുവൻ സ്​കൂളുകളിലും സാനിറ്റൈസറും, മാസ്ക്കും പഞ്ചായത്തി​ൻെറ നേതൃത്വത്തിൽ നൽകി. പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ചന്ദ്രശേഖരൻ, വൈസ്​ പ്രസിഡൻറ്​ രേവതി വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ സി. നാരായണൻ, ക്ഷേമകാര്യ ചെയർപേഴ്​സൺ ശ്യാമള, പഞ്ചായത്ത് സെക്രട്ടറി നിഷ, അസിസ്​റ്റൻറ്​ സെക്രട്ടറി സുധീർ, മിനി എന്നിവരടങ്ങുന്ന സംഘം സ്കൂളുകൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story