Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2021 5:41 AM IST Updated On
date_range 29 Oct 2021 5:41 AM ISTഇസ്ലാമോഫോബിയ കുറ്റകൃത്യമാക്കി നിയമനിർമാണം നടത്തണം - വെൽഫെയർ പാർട്ടി
text_fieldsbookmark_border
ഇസ്ലാമോഫോബിയ കുറ്റകൃത്യമാക്കി നിയമനിർമാണം നടത്തണം - വെൽഫെയർ പാർട്ടി കോഴിക്കോട്: 'വിദ്വേഷ പ്രചാരകരെ തള്ളിക്കളയുക വിഭജനരാഷ്ട്രീയത്തെ ചെറുക്കുക' വെൽഫെയർ പാർട്ടി കാമ്പയിൻെറ ഭാഗമായി സംസ്ഥാന പ്രസിഡൻറ് ജനപ്രതിനിധികൾക്കെഴുതിയ, ഇസ്ലാമോഫോബിയ കുറ്റകൃത്യമാക്കി നിയമനിർമാണം നടത്തണം എന്നാവശ്യപ്പെടുന്ന കത്ത് കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം എം.എൽ.എ തോട്ടത്തിൽ രവീന്ദ്രന് പാർട്ടി മണ്ഡലം പ്രസിഡൻറ് അഷ്‌റഫ് പുതിയങ്ങാടി കൈമാറി. മണ്ഡലം വൈസ് പ്രസിഡൻറ് അസ്താജ് കളത്തിൽ, നിഹാസ് നടക്കാവ്, ഷൗക്കത്ത് വെള്ളയിൽ എന്നിവർ സംബന്ധിച്ചു.welfare party letter.jpgവെൽഫെയർ പാർട്ടി ജനപ്രതിനിധികൾക്കെഴുതിയ കത്ത് നോർത്ത് നിയോജക മണ്ഡലം എം.എൽ.എ തോട്ടത്തിൽ രവീന്ദ്രന് പാർട്ടി മണ്ഡലം പ്രസിഡൻറ് അഷ്‌റഫ് പുതിയങ്ങാടി കൈമാറുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story