Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2021 5:40 AM IST Updated On
date_range 29 Oct 2021 5:40 AM ISTയു.ജി ആറാംഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
കണ്ണൂർ: കണ്ണൂർ സർവകലാശാല ബിരുദ പ്രവേശനത്തിനുള്ള ആറാംഘട്ട അലോട്ട്മെന്‍റ് (ഗവ./എയ്ഡഡ്) http://www.admission.kannuruniversity.ac.in/ എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അലോട്ട്മെന്‍റ് പരിശോധിക്കേണ്ടതും ആറാം അലോട്ട്മെന്‍റിൽ ആദ്യമായി അലോട്ട്മെന്‍റ് ലഭിച്ചവർ വെള്ളിയാഴ്ചക്കകം എസ്.ബി.ഐ ഇ-പേ വഴി അഡ്മിഷന്‍ ഫീസ് നിർബന്ധമായും അടക്കേണ്ടതുമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story