Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'വ്യ​വ​സാ​യ...

'വ്യ​വ​സാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ഭൂ​മി മ​റ്റ്​ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ വി​ട്ടു​കൊ​ട​ു​ക്കി​ല്ല '

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: വ്യ​വ​സാ​യ​ത്തി​ന്​ ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്ക​രു​തെ​ന്നാ​ണ് വ്യ​വ​സാ​യ​വ​കു​പ്പ്​ നി​ല​പാ​ടെ​ന്ന്​ മ​ന്ത്രി പി. ​രാ​ജീ​വ്. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​നു​ള്ള കേ​ന്ദ്ര തീ​രു​മാ​നം എ​തി​ർ​ക്കാ​ൻ എ​ല്ലാ ന​ട​പ​ടി​യും കൈ​ക്കൊ​ള്ളു​ന്നു​ണ്ട്. പൊ​തു​മേ​ഖ​ലാ സം​ര​ക്ഷ​ണം തൊ​ഴി​ലാ​ളി​ക​ളു​ടെ മാ​ത്രം സം​ര​ക്ഷ​ണ​മ​ല്ല. അ​വ​യെ കൂ​ടു​ത​ൽ മ​ത്സ​ര​ക്ഷ​മ​വും ലാ​ഭ​ക​ര​വു​മാ​ക്കി സം​ര​ക്ഷി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. കെ​ൽ​ട്രോ​ണി​ൻെറ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ട്. സെ​മി ക​ണ്ട​ക്ട​ർ നി​ർ​മാ​ണ യൂ​നി​റ്റി​ന്​ മ​ട്ട​ന്നൂ​രി​ൽ 500 ഏ​ക്ക​ർ വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് കേ​ന്ദ്ര​ത്തെ അ​റി​യി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story