Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2021 5:39 AM IST Updated On
date_range 29 Oct 2021 5:39 AM ISTപ്രൊജക്ട് അസിസ്റ്റൻറ് നിയമനം
text_fieldsbookmark_border
വടകര: അഴിയൂര്‍ പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റൻറിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്ട്രോളര്, സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ് (ഡി.സി.പി) അല്ലെങ്കിൽ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആൻറ് ബിസിനസ് മാനേജ്മൻെറ് എന്നിവയിൽ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമയോ പി.ജി.ഡി.സി.എ യോ പാസ്സായിരിക്കണം. പ്രായം 18 നും 30 നും മധ്യേ. അപേക്ഷകള്‍ നവംബര്‍ 15 നകം പഞ്ചായത്ത് ഓഫിസില്‍ സമര്‍പ്പിക്കണം. ഇൻറര്‍വ്യൂ നവംബര്‍ 17 ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫിസില്‍ നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story