Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമദ്​റസാധ്യാപക...

മദ്​റസാധ്യാപക ക്ഷേമനിധി

text_fields
bookmark_border
കോഴിക്കോട്​​: പോസ്​റ്റ്​ ഓഫിസ് വഴി കേരള മദ്​റസ അധ്യാപക ക്ഷേമനിധി വിഹിതം അടക്കുന്നതിന് സാങ്കേതിക കാരണങ്ങളാല്‍ തടസ്സം നേരിടുന്നതായി ശ്രദ്ധയില്‍പെട്ടതിനാല്‍ ഒക്ടോബര്‍ അവസാന തീയതിക്കുള്ളില്‍ അടക്കേണ്ട വിഹിതം 2021 ഡിസംബറിനുള്ളില്‍ അടച്ചാല്‍മതിയെന്ന് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു. ഫോണ്‍- 0495 2966577.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story