Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2021 5:37 AM IST Updated On
date_range 29 Oct 2021 5:37 AM ISTപ്ലസ് വൺ: കാസർകോട്ട് ഒഴിവിെൻറ രണ്ടിരട്ടിയിലധികം അപേക്ഷകർ
text_fieldsbookmark_border
പ്ലസ് വൺ: കാസർകോട്ട് ഒഴിവിൻെറ രണ്ടിരട്ടിയിലധികം അപേക്ഷകർ കാസർകോട്: പ്ലസ് വൺ സപ്ലിമൻെററി അലോട്ട്മൻെറിന് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ കാസർകോട് ജില്ലയിൽ ആകെ ഒഴിവിൻെറ രണ്ടിരട്ടിയിലധികം അപേക്ഷകർ. ജില്ലയിൽ 1585 ഒഴിവുകളാണ് സപ്ലിമൻെററി അലോട്ട്മൻെറിലുള്ളത്. എന്നാൽ, വ്യാഴാഴ്ച വൈകീട്ട് അഞ്ചുവരെ അയ്യായിരത്തോളം അപേക്ഷകർ ഈ സീറ്റുകളിലേക്ക് അപേക്ഷിച്ചുവെന്നാണ് കണക്ക്. ഇതോടെ, സപ്ലിമൻെററി അലോട്ട്മൻെറ് പൂർത്തീകരിച്ചാലും 3000ത്തോളം പേർ സീറ്റ് കിട്ടാതെ പുറത്താകുമെന്ന് ഉറപ്പായി. 445 സീറ്റ് ഒഴിവുള്ള വി.എച്ച്.എസ്.ഇ സപ്ലിമൻെററി അലോട്ട്മൻെറിലേക്കും അപേക്ഷകരുടെ വർധനയാണുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story