Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീടി​‍െൻറ സുരക്ഷാമതിൽ...

വീടി​‍െൻറ സുരക്ഷാമതിൽ തകർന്ന് വീണു സമീപത്തെ വീടിനു കേടുപാട്

text_fields
bookmark_border
വീടി​‍െൻറ സുരക്ഷാമതിൽ തകർന്ന് വീണു സമീപത്തെ വീടിനു കേടുപാട്
cancel
വീടി​‍ൻെറ സുരക്ഷാമതിൽ തകർന്ന് വീണു സമീപത്തെ വീടിനു കേടുപാട് വെള്ളിമാടുകുന്ന്: കനത്ത മഴയിൽ വീടി​‍ൻെറ മതിൽ തകർന്നു വീണ് സമീപത്തെ വീടിന് കേടുപാട്. വെള്ളിമാടുകുന്ന് ഈസ്​റ്റ്​ മൂഴിക്കൽ നമ്പൂരിക്കണ്ടി നസീറി​‍ൻെറ വീടി​‍ൻെറ സുരക്ഷ മതിലാണ് ചൊവ്വാഴ്​ച പുലർച്ച തകർന്നു വീണത്. നസീറി​‍ൻെറ സഹോദരി ഹലീമയുടെ വീടിനാണ് കേടുപാടുകൾ പറ്റിയത്. കരിങ്കല്ലു കൊണ്ട് കെട്ടിയ മതിലാണ് ഇടിഞ്ഞത്. ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്​ടം സംഭവിച്ചു. f/tue/cltphotos/veed തകർന്നുവീണ സുരക്ഷമതിൽ Attachments area
Show Full Article
Next Story