Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:08 AM GMT Updated On
date_range 13 Oct 2021 12:08 AM GMTസംരക്ഷണഭിത്തി തകർന്നു
text_fieldsbookmark_border
സംരക്ഷണഭിത്തി തകർന്നുകാക്കൂർ: വീടിനോട് ചേർന്ന സംരക്ഷണഭിത്തി തകർന്നത് വീടിന് ഭീഷണിയായി. കാക്കൂരമ്മൽ സുനിൽ കുമാറിൻെറയും ബേബിയുടെയും വീടിനാണ് ഭീഷണി. വീട്ടുകാരോട് മാറിത്താമസിക്കാൻ വില്ലേജ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story