Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:07 AM GMT Updated On
date_range 13 Oct 2021 12:07 AM GMTനിർമാണത്തിലിരിക്കുന്ന വീട് തകർന്നു
text_fieldsbookmark_border
നിർമാണത്തിലിരിക്കുന്ന വീട് തകർന്നുകാക്കൂർ: കനത്ത മഴയിൽ പണിതുകൊണ്ടിരിക്കുന്ന വീട് തകർന്നു. പി.സി പാലം തിരുപ്പാങ്ങൽ ഭാഗത്തെ ആറുകണ്ടത്തിൽ ലീലയുടെ വീടാണ് തകർന്നത്. താഴെ നില പൂർത്തിയായതിനുശേഷം മുകളിലെ നിലയിലും കൽപടവ് കഴിഞ്ഞതായിരുന്നു. കാക്കൂർ സർവിസ് സഹകരണ ബാങ്കിൽനിന്ന് വായ്പ എടുത്തായിരുന്നു ഭവനനിർമാണം.
Next Story