Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:07 AM GMT Updated On
date_range 13 Oct 2021 12:07 AM GMTവീടിെൻറ േമൽക്കൂര തകർന്നു
text_fieldsbookmark_border
വീടിൻെറ േമൽക്കൂര തകർന്നു താമരശ്ശേരി: കനത്ത മഴയെത്തുടർന്ന് കട്ടിപ്പാറ കല്ലുള്ളതോട് മിച്ചഭൂമിയിൽ വയലുംതല റീനയുടെ വീടിന്റെ മേൽക്കൂര തകർന്നുവീണു. രാരോത്ത് വെള്ളച്ചാലിൽ മറിയ, കിഴക്കോത്ത് കിഴക്കേടുത്ത് വാസുനായർ, ശിവപുരം കരിമ്പാപൊയിൽ ബാലൻ നായർ എന്നിവരുടെ വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.
Next Story