Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:06 AM GMT Updated On
date_range 13 Oct 2021 12:06 AM GMTപണ്ടാരപ്പറമ്പ്- ചാലിയിൽ റോഡ് തകർന്നു
text_fieldsbookmark_border
കുന്ദമംഗലം: കനത്ത മഴയിൽ പതിമംഗലം ഭാഗത്തുള്ള പണ്ടാരപ്പറമ്പ്-ചാലിയിൽ റോഡ് തകർന്നു. പൂനൂർ പുഴക്ക് സമാന്തരമായുള്ള തീരദേശ റോഡാണ് വിള്ളൽ വീണ് ഒരു ഭാഗം പുഴയിലേക്ക് തകർന്നുവീണത്. ഇപ്പോൾ കാൽനടപോലും പ്രയാസമായ അവസ്ഥയിലാണ്.
Next Story