Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:06 AM GMT Updated On
date_range 13 Oct 2021 12:06 AM GMTമണ്ണിടിച്ചിൽ വീടിന് ഭീഷണിയായി
text_fieldsbookmark_border
തിരുവമ്പാടി: മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീടിന് അപകട ഭീഷണി. തിരുവമ്പാടി പാണ്ടിക്കോട് പഞ്ചിളി ലൈലയുടെ വീടാണ് മുറ്റത്തെ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായത്. അടുത്തുള്ള വീടിന് സമീപത്തേക്കാണ് മണ്ണിടിഞ്ഞുവീണത്. Thiru 1 Maz : മണ്ണിടിച്ചിലിനെ തുടർന്ന് അപകടാവസ്ഥയിലായ തിരുവമ്പാടി പാണ്ടിക്കോട് പഞ്ചിളി ലൈലയുടെ വീട്
Next Story