Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:06 AM GMT Updated On
date_range 13 Oct 2021 12:06 AM GMTബൈക്കിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
text_fieldsbookmark_border
പെരളശ്ശേരി: കഴിഞ്ഞ ഞായറാഴ്ച പെരളശ്ശേരി ടൗണില്‍ ബൈക്കിടിച്ച് പരിക്കേറ്റ് ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ സൂപ്രണ്ടായി വിരമിച്ച കരിമ്പിലാട്ട് രമേശനാണ് (61) മരിച്ചത്. പിതാവ്: പരേതനായ ബാലന്‍ നമ്പ്യാര്‍. മാതാവ്: സരോജിനി. ഭാര്യ: ശ്രീലത (അധ്യാപിക, പെരളശ്ശേരി എ.കെ.ജി സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). മക്കള്‍: അഞ്ജു രമേശ് (ഫെഡറല്‍ ബാങ്ക്, ബംഗളൂരു), അശ്വിന്‍ രമേശ് (ടെക്‌നോപാര്‍ക്ക്, തിരുവനന്തപുരം). സഹോദരങ്ങള്‍: ലത (ആറ്റടപ്പ), സുരേഷ് ബാബു (പോസ്‌റ്റ് ഒാഫിസ്, കണ്ണൂര്‍), ദിനേശ് (ബി.ഇ.എം.എല്‍ ബംഗളൂരു), മനോജ് (റേഡിയോ മാംഗോ, കണ്ണൂര്‍). ലൈല കോടിയേരി: ഈങ്ങയിൽപീടിക കണ്ണോത്ത് കരുവാൻെറ വളപ്പിൽ പരേതരായ പാലിക്കണ്ടി ഉമ്മറിൻെറയും നബീസുവിൻെറയും മകൾ കെ.കെ. ലൈല (52) നിര്യാതയായി. മകൾ: റഫീല. മരുമകൻ: സഫ്വാൻ (ബംഗളൂരു). സഹോദരങ്ങൾ: നാസർ, മമ്മു, റഷീദ്.
Next Story