Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:05 AM GMT Updated On
date_range 13 Oct 2021 12:05 AM GMTദുരിതാശ്വാസ ക്യാമ്പ് തുടങ്ങി
text_fieldsbookmark_border
കൊയിലാണ്ടി: കനത്ത മഴയിൽ ഭീഷണി നേരിടുന്നവരെ മാറ്റിപാർപ്പിക്കുന്നതിന് കോതമംഗലം ഗവ.എൽ.പി. സ്കൂളിൽ ചൊവ്വാഴ്ച വൈകീട്ട് ക്യാമ്പ് തുറന്നു.പന്തലായനി വില്ലേജിലെ 18 പേരെ ക്യാമ്പിലേക്കു മാറ്റി.
Next Story