Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 12:04 AM GMT Updated On
date_range 13 Oct 2021 12:04 AM GMTകാണാതായയാളുടെ മൃതേദഹം കടല്‍തീരത്തടിഞ്ഞ നിലയില്‍
text_fieldsbookmark_border
കണ്ണൂർ: അഴീക്കോടുനിന്ന് കഴിഞ്ഞ ദിവസം കാണാതായയാളെ മരിച്ച നിലയിൽ കണ്ടെത്തി. സമദര്‍ശിനി വ്യായാമ മന്ദിരത്തിലെ മാര്‍ത്താങ്കണ്ടി ബാലകൃഷ്ണൻെറ (92) മൃതദേഹമാണ് നീര്‍ക്കടവ് കടല്‍തീരത്തടിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് ഇദ്ദേഹത്തെ കാണാതായത്. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: വാങ്കന്‍ ചന്ദ്രമതി. മക്കള്‍: ശൈലജ, പ്രകാശന്‍, റോജ രഘൂത്തമന്‍, ഷീജ പ്രേമന്‍.
Next Story